News Crime

വിജിലൻസിനെ കണ്ടപ്പോള്‍ കൈക്കൂലിപ്പണം വിഴുങ്ങി സബ് എഞ്ചിനിയർ

കണ്ണൂർ വിജിലൻസിനു മുന്നിൽ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമ പോലെ സംഭവങ്ങൾ. അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫിസിലെ ജോ ജോസഫാണ് വിജിലൻസ് പിടികൂടിയപ്പോൾ കൈക്കൂലി വാങ്ങിയ ആയിരം രൂപ വിഴുങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.