News Crime

പറഞ്ഞ സ്ഥലത്ത് ബസ് നിർത്തിയില്ല; KSRTC ഡ്രൈവറെ മർദ്ദിച്ച് യുവാവ്

ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താതെ ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയതിന് KSRTC ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം

Watch Mathrubhumi News on YouTube and subscribe regular updates.