News Crime

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് അമ്മ

കൊല്ലം: പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ. അമീന ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ അനീഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.