കുമാരപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
ആലപ്പുഴ കുമാരപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. വാര്യംകോട് സ്വദേശി ശരത്ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.