News Crime

ജാനകി വധക്കേസ്: പ്രതി എഴുതിയതായി കരുതുന്ന കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും

പത്തനംതിട്ട: കുമ്പഴ ജാനകി വധക്കേസില്‍, പ്രതി എഴുതിയതായി കരുതുന്ന കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. വിഷം കഴിച്ച പ്രതി ആശുപത്രി നിരീക്ഷണത്തിലായതിനാല്‍ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല. അതേസമയം, കൊല്ലപ്പെട്ട ജാനകിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.