News Crime

കുമളിയിൽ മരിച്ച കമിതാക്കളുടെ ഇൻക്വസ്റ്റ് ഇന്ന്

കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമിതാക്കളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടക്കും. കുമളി അട്ടപ്പളം സ്വദേശി ധനേഷ്, പുറ്റടി സ്വദേശി അഭിരാമി എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Watch Mathrubhumi News on YouTube and subscribe regular updates.