News Crime

കോട്ടയത്ത് ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊൻകുന്നം പൈക സ്വദേശിനി സിനിയാണ് മരിച്ചത്. സംശയത്തെ തുടർന്ന് ഭർത്താവ് ബിനോയ് കറിക്കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.