News Crime

നീതിനിഷേധിക്കപ്പെട്ട വീട്ടമ്മ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് ജീവനൊടുക്കി

തിരുവനന്തപുരത്താണ് സംഭവം. ആക്കുളം സ്വദേശി വിജയകുമാരിയാണ് തൂങ്ങി മരിച്ചത്. ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മാര്‍ദനമേറ്റിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.