News Crime

ബ്യൂട്ടിപാർലർ വെടിവെയ്പ്പിന് മുമ്പേ ലീനക്ക് ഭീഷണിയുള്ള കാര്യം പോലീസ് അറിഞ്ഞു

കൊച്ചി: ബ്യൂട്ടി പാർലറിൽ വെടിവെയ്പ്പുണ്ടാകുന്നതിന് മുമ്പു തന്നെ നടി ലീന മരിയാ പോളിന് ഭീഷണി സന്ദേശം വന്ന കാര്യം പോലീസിലെ ഒരു വിഭാഗത്തിന് അറിയാമായിരുന്നുവെന്ന് തെളിയുന്നു. വെടിവെപ്പ് നടക്കുന്നതിന് നാലു ദിവസം മുമ്പ് നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിൽ ഷാഡോ പോലീസ് വന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്ന് ലീന പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.