News Crime

സൂരജ് പറഞ്ഞ നുണകള്‍ കേസില്‍ വഴിത്തിരിവായി

കൊല്ലം: സൂരജ് ആവര്‍ത്തിച്ച നുണകളാണ് കൊലപാകമെന്ന നിഗമനത്തില്‍ ഉത്രയുടെ കുടുംബത്തെ എത്തിച്ചത്. മകളുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് അച്ഛന്‍ വിജയസേനന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്ന് സൂരജിന്റെ കുടുംബം പ്രതികരിച്ചു.