News Crime

ലൈഫ് മിഷന്‍ ക്രമക്കേട്: അന്വേഷണം തുടരുമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ അന്വേഷണം തുടരുമെന്ന് വിജിലന്‍സ്. സി.ബി.ഐക്ക് സമാന്തരമായി അന്വേഷണം തുടരുന്നതില്‍ നിയമപരമായ ആശയക്കുഴപ്പമുണ്ട്. ഹൈക്കോടതിയുടെ അന്തിമ വിധി വന്ന ശേഷം ഇക്കാര്യത്തില്‍ നിയമോപദേശം തേടാമെന്ന നിലപാടിലാണ് വിജിലന്‍സ്.