News Crime

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്. ഹീനമായ കുറ്റകൃത്യങ്ങളില്‍ 70 ശതമാനത്തോളം കുറവുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.