News Crime

കാണുന്നവർ വിവരമറിയിക്കണം; സെസി സേവ്യർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

വ്യാജ അഭിഭാഷക സെസി സേവ്യർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി ആലപ്പുഴ പോലീസ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് നിർദേശം. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.