News Crime

ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടു; കടം തീർക്കാൻ മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ

 ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടപ്പോൾ കടം തീർക്കാൻ മോഷണത്തിനിറങ്ങിയ യുവാവ് കോഴിക്കോട് പിടിയിൽ. കണ്ണഞ്ചേരി സ്വദേശി എ.വി. അനൂപിനെയാണ് പന്നീയങ്കര പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.