പ്രണയ ബന്ധം രക്ഷിതാക്കൾ തടഞ്ഞു; ചെന്നൈയിൽ കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി
സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ അപകടം. അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ സിമ്രാൻ കുമാരി മരിച്ചു. ഒപ്പം ചാടിയ മടിപ്പാക്കം സ്വദേശിയും കോളേജ് വിദ്യാർഥിയുമായ ഇളങ്കോവനെ ഗുരുതര പരിക്കുകളോടെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.