പ്രാണനെടുക്കുന്ന പ്രണയം; പെൺകുട്ടികളെ കൊന്നു തള്ളുന്ന പക
കഴിഞ്ഞ നാല് വർഷത്തിനിടെ പകയുടെ പേരിൽ നരാധമന്മാർ കൊന്നു തളളിയ പെൺകുട്ടികൾ ഒന്നും രണ്ടുമല്ല. കത്തിയെടുത്തും തീകൊളുത്തിയും ജീവൻ കവർന്ന കുറ്റകൃത്യങ്ങൾ കേട്ടാൽ നമ്മൾ നടുങ്ങും. വിഷ്ണുപ്രിയയ്ക്ക് മുമ്പ് വരെ കാപലികർ കൊന്നു കളഞ്ഞ പെൺകുട്ടികളെ കുറിച്ച് 2021ൽ തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്