വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺസുഹൃത്തിനെ യുവാവ് തീ കൊളുത്തി കൊന്നു
ശ്രദ്ധ വാക്കർ എന്ന പേര് നമ്മളാരും മറന്നിട്ടില്ല.വിവാഹം കഴിക്കണമെന്ന് തുടരെ ആവശ്യപ്പെട്ടതിനാണ് ശ്രദ്ധയെ അഫ്താബ് കൊന്ന് കഷണങ്ങളാക്കിയതെന്നാണ് അയാൾ തന്നെ പറഞ്ഞത്. ഇപ്പോൾ സമാനമായ ഒരു വാർത്ത തമിഴ്നാട്ടിൽ നിന്നും വരുന്നു.