News Crime

പുറത്താക്കപ്പെടുന്നതിന് തൊട്ട് മുമ്പ് ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക നിയമനം നടത്തി

തിരുവനന്തപുരം: സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്നതിന് തൊട്ട് മുന്‍പും ഐ.ടി സെക്രട്ടറി ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക നിയമനം നടത്തി. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടര്‍ സെല്ലിലാണ് വനിതക്ക് എല്‍.ഡി ക്‌ളര്‍ക്കായി താല്‍ക്കാലിക നിയമനം ലഭിച്ചത്. നിയമനത്തിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന്.