News Crime

ശിവശങ്കര്‍ സ്വപ്‌നയ്ക്ക് രഹസ്യരേഖകള്‍ കൈമാറിയെന്ന് ഇ.ഡി

കൊച്ചി: ശിവശങ്കര്‍ സ്വപ്‌നയ്ക്ക് രഹസ്യരേഖകള്‍ കൈമാറിയെന്ന കോടതിക്ക് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി. ലൈഫ് പദ്ധതിയിലെ രേഖകളാണ് സ്വപ്‌നയ്ക്ക് ശിവശങ്കര്‍ നല്‍കിയത്. രേഖകള്‍ കൈമാറിയത് വാട്‌സാപ്പ് വഴിയാണെന്നും ഇ.ഡി.