News Crime

നിയമോപദേശം തേടി എം ശിവശങ്കര്‍ കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: നിയമോപദേശം തേടി എംശിവശങ്കര്‍. കൊച്ചിയില്‍ അഭിഭാഷകനുമായി ശിവശങ്കര്‍ കൂടിക്കാഴ്ച നടത്തി. ലൈഫില്‍ സിബിഐയുടേയും സ്വര്‍ണക്കടത്തില്‍ കസ്റ്റംസിന്റെയേും തുടര്‍നടപടികള്‍ക്ക് കാക്കാന്‍ നിയമോപദേശം. തല്‍കാലം ഹൈക്കോടതിയെ സമീപിക്കേണ്ടെന്നും തീരുമാനം.