News Crime

കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ നീക്കം തുടങ്ങി

തിരുവനന്തപുരം: കസ്റ്റംസ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് എം.ശിവശങ്കര്‍ നീക്കം തുടങ്ങി. നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് നീക്കം. ശിവശങ്കറിന്റെ ഹര്‍ജി വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.