News Crime

ശിവശങ്കറിന്റെ കസ്റ്റഡി ബുധനാഴ്ച വരെ നീട്ടി

കൊച്ചി: എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ബുധനാഴ്ച വരെയാണ് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടത്. അന്ന് ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയിലും വാദം കേള്‍ക്കും.