News Crime

മരിച്ചെന്ന് പറഞ്ഞ് അച്ഛനമ്മമാര്‍ കുഴിച്ചു മൂടിയ പിഞ്ചു പെണ്‍കുഞ്ഞിന്റേത് കൊലപാതകമെന്ന് സംശയം

മരിച്ചെന്ന് പറഞ്ഞ് അച്ഛനമ്മമാര്‍ കുഴിച്ചു മൂടിയ പിഞ്ചു പെണ്‍കുഞ്ഞിന്റേത് കൊലപാതകമെന്ന് സംശയം. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ദുരൂഹതയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചത് മുതല്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ഒളിവിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.