News Crime

മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനെ പോലീസ് ചോദ്യം ചെയ്യുന്നു

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി സെക്രട്ടറിയായിരുന്ന മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനെ പോലീസ് ചോദ്യം ചെയ്യുന്നു.