News Crime

കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ ശല്യപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മലബാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന് എതിരേയാണ് പരാതി. പോലീസ് ഇന്ന് ഇരയുടെ മൊഴി രേഖപ്പെടുത്തും.