News Crime

വിവാഹ മോചനം ആവശ്യപ്പെട്ട് നവ വരനെ ക്രൂരമായി മർദ്ദിച്ച കേസ്; 6 പ്രതികൾ അറസ്റ്റിൽ

മലപ്പുറം കോട്ടക്കലിൽ വിവാഹ മോചനം ആവശ്യപ്പെട്ട് നവ വരനെ ക്രൂരമായി മർദ്ദിച്ച കേസിൽ 6 പ്രതികൾ അറസ്റ്റിൽ.

Watch Mathrubhumi News on YouTube and subscribe regular updates.