മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവം: പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്
മലപ്പുറം കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്. പീഡന ഇരയോടുള്ള സര്‍ക്കാര്‍ സമീപനം മനുഷ്യത്വവിരുദ്ധമെന്ന് മലപ്പുറം തുവ്വൂരിലെ പ്രതീക്ഷാലയയത്തിലെത്തി പെണ്‍കുട്ടിയെയും അമ്മയെയും സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.