മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ ഭർത്താവിന്റെ നിരന്തര പീഡനത്തിന് പിന്നാലെ
നിസാര കാരണങ്ങൾക്ക് ഭർത്താവിന്റെ നിരന്തരം പീഡനമേറ്റ് ഒടുവിൽ സഫാന ജീവിതം അവസാനിപ്പിച്ചു.മകൾ മരണപ്പെട്ടത് ഭർത്താവിന്റെയും വീട്ടുകാരുടേയും ക്രൂര പീഡനമേറ്റാണെന്ന് സഫാനയുടെ മാതാപിതാക്കൾ ഉറപ്പിച്ച് പറയുകയാണ്.