News Crime

യുവാക്കളെ ആക്രമിച്ച് ബൈക്ക് തീവെച്ചു നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം കടയ്ക്കാവൂരിൽ യുവാക്കളെ ആക്രമിച്ച് ബൈക്ക് തീവെച്ചു നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണമ്പൂർ സ്വദേശി അനസാണ് അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.