ആലപ്പുഴയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ
ആലപ്പുഴ മാരാരിക്കുളത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ. മാരാരിക്കുളം സ്വദേശി രാജേഷ് കുമാറാണ്ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.