News Crime

ഇടുക്കിയില്‍ ബുദ്ധിമാന്ദ്യമുള്ള മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ ബുദ്ധിമാന്ദ്യമുള്ള മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. പീരുമേട് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 51കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാര്‍ക്കായുള്ള ആശ്രമത്തില്‍ കഴിഞ്ഞിരുന്ന യുവതി കോവിഡ് സാഹചര്യത്തില്‍ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു പീഡനം.

Mathrubhumi News is now available on WhatsApp. Click here to subscribe.