News Crime

മർദ്ദനത്തെ തുടർന്ന് അമ്മ മരിച്ച സംഭവത്തിൽ മകൻ പിടിയിൽ

മർദ്ദനത്തെ തുടർന്ന് അമ്മ മരിച്ച സംഭവത്തിൽ മകൻ പിടിയിൽ. തിരുവനന്തപുരം പൂവാർ സ്വദേശി വിപിൻ ദാസാണ് അറസ്റ്റിലായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.