News Crime

യുവാവിനെ നിർത്താതെ തല്ലി സ്ത്രീകൾ; ദൃശ്യങ്ങൾ പുറത്ത്, വധശ്രമത്തിന് കേസെടുത്തു

അതിർത്തി തർക്കത്തെ തുടർന്ന് നാല് സഹോദരിമാർ ചേർന്ന് 40 വയസുകാരനെ മർദ്ദിച്ചു. ഇടുക്കി മറയൂർ പള്ളനാട് ആണ് സംഭവം. ബാബു നഗർ സ്വദേശി മോഹൻരാജിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

Watch Mathrubhumi News on YouTube and subscribe regular updates.