News Crime

പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ തോക്ക് ചൂണ്ടി പണം തട്ടാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ തോക്ക് ചൂണ്ടി പണം തട്ടാന്‍ ശ്രമം. കോണ്‍വെന്റ് സ്‌ക്വയറിനു സമീപം താമസിക്കുന്ന 86-കാരിയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.