അടൂരില്‍ ഏഴു വയസ്സുകാരനെ അച്ഛന് ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചു
തിരുവനന്തപുരം: അടൂരില്‍ ഏഴു വയസ്സുകാരനെ അച്ഛന് ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചു. ചട്ടുകം ചൂടാക്കി കുട്ടിയുടെ വയറിലും കാല്പാദങ്ങളിലും പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ക്രൂര പീഡനം. സംഭവത്തിലെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.