News Crime

പാതിവ്രത്യം തെളിയിക്കാന്‍ ഭര്‍ത്താവ് ഭാര്യയെകൊണ്ട് തിളച്ച എണ്ണയില്‍ കൈമുക്കിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പാതിവ്രത്യം തെളിയിക്കാന്‍ ഭര്‍ത്താവ് ഭാര്യയെകൊണ്ട് തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുപ്പിച്ചു. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.