News Crime

തമിഴ്നാട്ടിൽ യുവാവ് മരിച്ച നിലയിൽ

തമിഴ്നാട് ധർമ്മപുരി ജില്ലയിലെ അരൂരിൽ യുവാവ് മരിച്ച നിലയിൽ. ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.