News Crime

തൃശൂര്‍ പഴയന്നൂര്‍ പട്ടിപറമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ പഴയന്നൂര്‍ പട്ടിപറമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവു കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്.