News Crime

ഓർഡർ ചെയ്ത ഐഫോണിന് കൊടുക്കാൻ പണമില്ല; ഡെലിവറി ഏജന്‍റിനെ കൊന്ന് കത്തിച്ചു

കർ‍ണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ഹാസൻ സ്വദേശി ഹേമന്ത് നായികാണ് കൊല്ലപ്പെട്ടത്

Watch Mathrubhumi News on YouTube and subscribe regular updates.