News Crime

പ്രണയപ്പക; മധ്യപ്രദേശിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കാമുകൻ

മധ്യപ്രദേശിലെ ജബൽപ്പൂരിൽ മനുഷ്യത്വം മരവിക്കുന്ന ഒരു പ്രണയക്കൊല. കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ജബൽപ്പൂരിലെ വ്യവസായിയായഅഭിജിത്ത് പട്ടിദർ ആണ് കൊലയാളി

Watch Mathrubhumi News on YouTube and subscribe regular updates.