News Crime

തൃശൂർ മലക്കപ്പാറയിൽ പെൺകുട്ടിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി

കൊച്ചി: തൃശൂർ മലക്കപ്പാറയിൽ പെൺകുട്ടിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. കൊച്ചി മരട് സ്വദേശിനി ഈവ ആണ് കൊല്ലപ്പെട്ടത്.  ഇതുമായി ബന്ധപെട്ടു ഈവയുടെ ആൺസുഹൃത്ത് സഫറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈവയുടെ മൃതദേഹം തമിഴ്നാട്ടിലെ കാട്ടിൽ നിന്നും പോലീസ് കണ്ടെത്തി. സഫർ മകളെ നിരന്തരം ശല്യപെടുത്തിയതായി ഈവയുടെ അച്ഛൻ പറഞ്ഞു.