കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
കോഴിക്കോട്: ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുഹ്സിലയെയാണ് ഭര്‍ത്താവ് ഷഹീര്‍ കഴുത്തറുത്തു കൊന്നത്.