News Crime

യു.പിയില്‍ മകളെ ഉപദ്രവിച്ചതിന് പരാതി നല്‍കിയ ആളെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മകളെ ഉപദ്രവിച്ചതിന് പരാതി നല്‍കിയ ആളെ വെടിവെച്ചു കൊന്നു. ഹത്രാസിലെ സസ്‌നി മേഖലയില്‍ ആണ് സംഭവം. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പരാതി കൊടുത്തതിന്റെ പേരിലാണ് തന്റെ പിതാവിനെ വെടിവെച്ച് കൊന്നതെന്ന്പെണ്‍കുട്ടി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.