News Crime

പാലക്കാട് തിരുവിഴാംകുന്നിൽ യുവാവ് വെടിയേറ്റ് മരിച്ചു

പാലക്കാട് മണ്ണാർക്കാടിനടുത്ത തിരുവിഴാംകുന്നിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫുക്രുദീനാണ് മരിച്ചത്. വെടിവച്ചെന്ന് കരുതുന്ന സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി

Watch Mathrubhumi News on YouTube and subscribe regular updates.