News Crime

കൊല്ലം കടയ്ക്കലില്‍ ഗൃഹനാഥന് കുത്തേറ്റു; ബന്ധു അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ ഗൃഹനാഥന് കുത്തേറ്റു. കുത്തേറ്റ വയലാ ചെമ്മണം മുകള്‍ കോളനി നിവാസി സണ്ണിയെതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ബന്ധു രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.