ഭാര്യയെ ശല്യം ചെയ്ത യുവാവിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി
മാള വലിയ പറമ്പിൽ സ്ക്രൂഡ്രൈവർകൊണ്ട് കുത്തി യുവാവിനെ കൊലപ്പെടുത്തി. മുരിങ്ങൂർ സ്വദേശി മിഥുൻ ആണ് കൊല്ലപ്പെട്ടത്. പ്രതി ബിനോയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.