News Crime

പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

പ്രണയം നിരസിച്ചതിന് 21 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മലപ്പുറം പെരിന്തൽമണ്ണയിലാണ് ദാരുണ സംഭവം. ഏളാട് കൂഴംന്തുറ ചെമ്മാട്ടിൽ ദൃശ്യയാണ് കൊല്ലപ്പെട്ടത്. സഹോദരിയായ 13കാരിക്കും യുവാവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദ് പോലീസ് കസ്റ്റഡിയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.