News Crime

പാലക്കാട് ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു

പാലക്കാട്: ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഒലവക്കോട് ബ്യൂട്ടിഷൻ കോഴ്സ് പഠിക്കാൻ എത്തിയ മലമ്പുഴ സ്വദേശി സരിതയെ ആണ് കൊല്ലാൻ ശ്രമിച്ചത്. ഓടി മാറിയതിനാൽ സരിത രക്ഷപ്പെട്ടു. ഭർത്താവ് ബാബുരാജ് മലമ്പുഴ സ്റ്റേഷനിൽ കീഴടങ്ങി.