News Crime

അഡ്വ. ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി

അഡ്വ. ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. കോഴിക്കോട് തൊടിയിൽ സ്വദേശിയാണ് അക്രമി. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും പോലീസ് പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.