News Crime

മനാഫ് വധക്കേസിലെ പ്രതികളെ പിടികൂടാതെ പോലീസ്

മലപ്പുറം: എടവണ്ണ മനാഫ് വധക്കേസില്‍ മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി വിദേശത്തുള്ള പ്രതികളെ പിടികൂടണമെന്ന കോടതി ഉത്തരവ് പാലിക്കാതെ പോലീസ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തരവന്മാര്‍ പ്രതികളായ കേസിലാണ് പോലീസിന്റെ അനാസ്ഥ.